Video App രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളിയാണ് ഈ സുവര്‍ണ നേട്ടം

0 Просмотры
Издатель
ആലപ്പുഴക്കാരന്റെ വീഡിയോ കോണ്‍ഫറന്‍സ് സോഫ്‌റ്റ്വെയറിന് കേന്ദ്രസര്‍ക്കാരിന്റെ കൈയ്യടി. ലഭിച്ചത് കൈ നിറയെ സമ്മാനങ്ങള്‍. മത്സ്യത്തൊഴിലാളി കുടുംബാംഗമായ പാതിരപ്പള്ളി പള്ളിക്കത്തയ്യില്‍ സെബാസ്റ്റ്യന്റേയും മേരിയുടെയും മകനായ ജോയിയാണ് സുവര്‍ണനേട്ടം കൊയ്തത്. വീഡിയോ കോണ്‍ഫറന്‍സ് സോഫ്റ്റ് വെയര്‍ തയ്യാറാക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്നവേഷന്‍ ചലഞ്ചിലാണ് ചേര്‍ത്തല പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജോയിയുടെ ടെക്ജന്‍ഷ്യ കമ്പനി ഒന്നാമതെത്തിയത്. രണ്ടായിരത്തോളം കമ്പനികളില്‍ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്.
Категория
Прохождения игр
Комментариев нет.
Яндекс.Метрика