കേന്ദ്രസര്‍ക്കാറിന് വേണ്ടി ആപ്പ് ഒരുക്കാന്‍ ആലപ്പുഴയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി ! App of Techgentsia

1 Просмотры
Издатель
സുരക്ഷിതമായ ഇന്ത്യൻ നിർമിത വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുവേണ്ടി കേന്ദ്ര സർക്കാർ നടത്തിയ ഇന്നൊവേഷൻ ചലഞ്ചിൽ വിജയികളായി ആലപ്പുഴയിലെ ടെക്‌ജെൻഷ്യ എന്ന സ്റ്റാർട്ടപ്പ് കമ്പനി. ഒരു കോടി രൂപയും മൂന്നു വർഷത്തേക്കുള്ള കേന്ദ്ര സർക്കാർ കരാറുമാണ് പാരിതോഷികം. രണ്ടായിരത്തോളം ഐ ടി കമ്പനികളുമായി മത്സരിച്ചാണ് ടെക്‌ജെൻഷ്യ ഒന്നാമതെത്തിയത്.
Techgentsia app for video conference
News Website:
Subscribe Us ►
Facebook ►
Twitter ►
Tiktok ► @
Instagram ►
Категория
Прохождения игр
Комментариев нет.
Яндекс.Метрика